അമ്പലത്തില്‍ നഗ്ന ഫോട്ടോഷൂട്ട്, മോഡലിന് കിട്ടിയ പണി | Filmibeat Malayalam

2017-09-18 1

Marisa Papen, from Belgium claims she and her Australian photographer were collared by security guards in Luxor as the took the arty snaps.

ഈജിപ്തില്‍ ചരിത്രപുരാതനമായ ക്ഷേത്രത്തിനടുത്ത് നഗ്ന ഫോട്ടോഷൂട്ട് നടത്തിയ മോഡലിന് ജയില്‍ ശിക്ഷ. ബെല്‍ജിയംകാരിയായ മരയ്സ പാപെയ്ന്‍ ആണ് ഫോട്ടോഷൂട്ട് നടത്തിയതിന്‍റെ പേരില്‍ ഒരു ദിവസത്തെ ജയില്‍ശിക്ഷ അനുഭവിച്ചത്. കര്‍ണക് ക്ഷേത്ര പരിസരത്ത് നിന്നാണ് മരയ്സ ഫോട്ടോഷൂട്ട് നടത്തിയത്. ഫോട്ടോഗ്രാഫറായ ജസ്സ വാക്കറും അറസ്റ്റിലായി. ഇരുവര്‍ക്കും ഓരോ ദിവസം വീതം ജയില്‍ ശിക്ഷയാണ് അധികൃതര്‍ നല്‍കിയത്.

Videos similaires